Posts

Showing posts from June, 2022

ഇന്ത്യൻ രാഷ്ട്രീയം

Image
 മുഹമ്മദ് നൗഫൽ എം (സാമൂഹ്യശാസ്ത്ര വിഭാഗം ) അറഫ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടീച്ചർ എഡ്യൂക്കേഷൻ -ആറ്റൂർ അംബേദ്കർ സ്മരണയിൽ രാജ്യത്ത് ഭരണഘടനയുടെ പ്രസക്തിയും ജനാധിപ ത്യ മതേതര മൂല്യങ്ങൾ  ക്കേറ്റ ക്ഷതങ്ങളും ഒരു പോലെ ചർച്ച  ചെയ്യപ്പെടുന്ന ഒരു കാലത്താണ് നമ്മുടെ ഭരണഘടനയുടെ മുഖ്യ ശിൽപ്പിയായ  ഡോ. ബാബ സഹേബ് അംബേദ്ക റിന്റ ജന്മദിനം കടന്നു പോയത്. ജാതി  എന്ന ഒറ്റ നൂലിൽ കെട്ടാനുള്ളതായിരു ന്നില്ല അംബേദ്കർ എന്നമഹാരഥന്റെ  രാഷ്ട്രീയം. ജാതിനിർമിതമായ ഇന്ത്യൻ സമൂഹത്തെ വിശകലനം ചെയ്യുന്നതി നും സാമൂഹികബന്ധങ്ങൾ പുനരാവി ഷ്‌കരിക്കു ന്നതിനും ഇന്ത്യയെ ജനാ ധിപത ്യവ ത് കരിക്കു ന്ന ത ി നും തന്റേതായ വഴികൾ തുറന്നയാൾ.  കൊളോണിയലിസത്തെ പ്രതിസ്ഥാ പിച്ചുകൊണ്ട് വളർന്നുവന്ന ഇന്ത്യൻ ദേശീയതയിലും ദേശരാഷ്ട്ര നിർമിതി യിലും അംബേദ്കർ ഇടപെട്ടത് താൻ ഉൾക്കൊള്ളുന്നബഹിഷ്‌കൃത ജനതയു ടെ സ്വാതന്ത്ര്യവും തുല്യതയും അന്തസ്സും ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു.  അതിനായി അംബേദ്കർ മുന്നോട്ടുവെച്ച  മൗലികമായ കാഴ്ചപ്പാടായിരുന്നു ദേശ രാഷ്ട്രത്തിലെ അയിത്തജാതിക്കാരുടെ ആനുപാതിക പ്രാതിനിധ്യം. ഈ കാ ഴ്ചപ്പാടിന്റെ പ്രായോഗിക...